🧘യോഗ എന്നാൽ എന്ത്?
യോഗ എന്നാൽ ഒരു വ്യായാമമുറ അല്ലെങ്കിൽ ജീവിത ശൈലി എന്ന് നമുക്ക് പറയാം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും വേണ്ടി ആയിരകണക്കിന് വർഷങ്ങൾക്കു മുൻപ് മുതൽ യോഗ ഒരു ജീവിത ശൈലി ആയി അനുഷ്ഠിച്ച് വരുന്നുണ്ട്.
യോഗ ശരീരത്തെയും മനസ്സിനേയും രോഗങ്ങൾ വരാതെ സംരക്ഷിക്കുകയും എപ്പോഴും ഊര്‍ജസ്വലതയോടെ നിലനിർത്തുകയും ചെയ്യുന്നു.
🧘പാതഞ്ജലയോഗസൂത്രം
പതഞ്ജലിമഹര്‍ഷിയാല്‍ വിരചിതമായ യോഗസൂത്രങ്ങളാണ് യോഗശാസ്ത്രത്തിലെ ഏറ്റവും പ്രാമാണ്യമുള്ള ഗ്രന്ഥം. ഇതില്‍ നാലു പാദങ്ങളിലായി (അദ്ധ്യായങ്ങളിലായി) 196 സൂത്രങ്ങളാണുള്ളത്.
ഓരോ പാദത്തിനും അതിലെ വിഷയത്തിന് അനുരൂപമായി സമാധിപാദം, സാധനപാദം, വിഭൂതിപാദം, കൈവല്യപാദം എന്നീ പേരുകളാണുള്ളത്. ഇന്ന് യോഗസാധനയെന്ന പേരില്‍ അറിയപ്പെടുന്നത് ചില ആസനങ്ങളും പ്രാണായാമങ്ങളും മറ്റുമാണ്. അവയെ യോഗശാസ്ത്രത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കാമെങ്കിലും അവ യോഗമാര്‍ഗ്ഗത്തിലെ ആദ്യപടികള്‍ മാത്രമാണ്.
🧘ആധുനിക ശരീര ശാസ്ത്രം

- List Item #2
- List Item #3